പുതിയ അപ്ഡേറ്റുകൾ എല്ലാം കാണുക

വൈദ്യുത സുരക്ഷാ നിയമങ്ങൾ പാലിക്കുക, അപകടങ്ങൾ ഒഴിവാക്കുക

  • shrik-krishnankutty
  • ശ്രീ.കെ.കൃഷ്ണൻകുട്ടി

    ബഹു. വൈദ്യുതി വകുപ്പ് മന്ത്രി

  • shrivinod-g
  • ശ്രീ.വിനോദ് ജി

    ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, കേരള സർക്കാർ

  • shripuneet-kumar-ias
  • ശ്രീ.പുനീത് കുമാർ ഐഎഎസ്

    അഡീഷണൽ ചീഫ് സെക്രട്ടറി, ഊർജ്ജ വകുപ്പ്

ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിനെക്കുറിച്ച്

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. 20.10.1968-ലെ സർക്കാർ ഉത്തരവ് നമ്പർ: 28/68/പി.ഡബ്ല്യു പ്രകാരമാണ് ഈ വകുപ്പ് രൂപീകരിച്ചത്.  കേരള സർക്കാരിന്റെ മുഖ്യ വൈദ്യുതി ഇൻസ്പെക്ടറാണ് ഈ വകുപ്പിന്റെ മേലധികാരി.

അഡീഷണൽ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാർ, അസിസ്റ്റൻ്റ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ലോ ഓഫീസർ എന്നിവർ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറെ സഹായിക്കുന്നു.

സംരക്ഷ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, സിനിമ ഓപ്പറേറ്റർ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ

  • ഇ-അപേക്ഷകൾ എണ്ണം
  • മൊത്തം അപേക്ഷകൾ 23413
  • അനുവദിച്ചവ 13724
  • തീർപ്പുകൽപ്പിക്കാത്ത / പുരോഗമിക്കുന്നവ 7220
  • നിരസിച്ചവ/തിരിച്ചയച്ചവ 2467
  • Last Updated 08-May-2025 22:14

Government of Kerala | e-services Dashboard

Electrical Inspectorate

ഡാഷ്ബോർഡ് കാണുക