ഏകീകൃത സോഫ്‌റ്റ്‌വെയർ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക്, അതത് ജില്ലാതല ഓഫീസുകളിലെ ഇംപ്ലിമേഷൻ ടീം അംഗങ്ങളുമായി ബന്ധപ്പെടുക. ബന്ധപ്പെടാനുള്ള ലിങ്കിനായി -> SURAKSHA - ഹെൽപ്പ് ലൈൻ നമ്പറുകൾ
പ്രസ്സ് റിലീസ് - അനധികൃത ഗ്രിഡ് കണക്റ്റഡ് സോളാർ ഇൻസ്റ്റാളേഷനുകളുടെ റെഗുലറൈസേഷൻ
01.10.2018 മുതൽ, സ്കീം അപ്രൂവൽ/എസ്എഫ്ഇ, താൽക്കാലിക കണക്ഷൻ, ലൈൻ ക്ലിയറൻസ് & സോയിൽ റെസിസ്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾ www.suraksha.ceikerala.gov.in എന്ന ലിങ്കിലൂടെ ഏകീകൃത സോഫ്‌റ്റ്‌വെയർ SURAKSHA വഴി മാത്രമേ സമർപ്പിക്കാവൂ.
യോഗ്യതാ സർട്ടിഫിക്കറ്റും സിനിമാ ഓപ്പറേറ്റർ ലൈസൻസും ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ